Thursday, May 2, 2024
HomeNewsട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു ഗതാഗതം സ്തംഭിച്ചു.

ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു ഗതാഗതം സ്തംഭിച്ചു.

ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു ഗതാഗതം സ്തംഭിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
പുരി: ഒഡീഷയിലെ നിര്‍ഗുണ്ടിയില്‍ ചരക്കു ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാവിലെയാ‍യിരുന്നു സംഭവം.
അപകടത്തില്‍ ആളപായമില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചതായും റെയില്‍വേ അറിയിച്ചു. ട്രെയിന്‍റെ 16 കോച്ചുകളാണ് പാളം തെറ്റിയത്.
RELATED ARTICLES

Most Popular

Recent Comments