Thursday, April 18, 2024
HomeAmericaഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ പുതിയ മതബോധന അധ്യയനവർഷം ആരംഭിച്ചു.

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ പുതിയ മതബോധന അധ്യയനവർഷം ആരംഭിച്ചു.

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ പുതിയ മതബോധന അധ്യയനവർഷം ആരംഭിച്ചു.

ബിനോയി കിഴക്കനടി.

ഷിക്കാഗോ: ഓഗസ്റ്റ് 17 ഞായറാഴ്ച, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹൃദയ ഫൊറോനായിൽ 2017 – 2018 വർഷത്തേക്കുള്ള മതബോധന വിദ്യാർത്ഥികൾക്കായുള്ള അധ്യയന വർഷം ആരംഭിച്ചു. 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാർമികനായുള്ള വിശുദ്ധ ബലിക്കുശേഷം, ഡി. ർ. ഇ. റ്റീനാ നെടുവാമ്പുഴയുടെ നേത്യുത്വത്തിലുള്ള എല്ലാ അധ്യാപകരേയും ആദരിക്കുകയും, അവരെ പ്രാർത്ഥനകൾ ചൊല്ലി ആശീർവദിക്കുകയും ചെയ്തു. തുടർന്ന് ഈ വർഷം മതബോധനത്തിനു ചേർന്ന എല്ലാ കുട്ടികളേയും അനുമോദിക്കുകയും, അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.5

RELATED ARTICLES

Most Popular

Recent Comments