Thursday, March 28, 2024
HomeKeralaഫ്രറ്റേണിറ്റി മലപ്പുറം ജില്ല പ്രഖ്യാപനം: സ്വാഗതസംഘം രൂപവത്കരിച്ചു.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ല പ്രഖ്യാപനം: സ്വാഗതസംഘം രൂപവത്കരിച്ചു.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ല പ്രഖ്യാപനം: സ്വാഗതസംഘം രൂപവത്കരിച്ചു.

മെഹ്ബൂബ് മലപ്പുറം.
 മലപ്പുറം : സെപ്‌തംബർ 23 ന് മലപ്പുറം ടൗൺഹാളിൽ നടക്കുന്ന ഫ്രറ്റേണിറ്റി മലപ്പുറം ജില്ല പ്രഖ്യാപന സമ്മേളന വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് എം.ഐ റഷീദ് മാസ്റ്റർ ചെയർമാനും, കൃഷ്‌ണൻ കുനിയിൽ വൈസ് ചെയർമാനും ശാക്കിർ ചങ്ങരംകുളം ജനറൽ കൺവീനറുമാണ്. എ സദറുദീൻ ആണ് അസി.കൺവീനർ.
വിവിധ വകുപ്പ് കൺവീനർമാരായി നാസർ കീഴുപറമ്പ്, ഫാസിൽ മഞ്ചേരി, സാലിഹ് കുന്നക്കാവ് (പ്രതിനിധി), മുനീബ് കാരക്കുന്ന്, ഷാഫി കൂട്ടിലങ്ങാടി (പ്രോഗ്രാം), സാബിർ മലപ്പുറം, എൻ.കെ ഹാദിഖ് (സ്റ്റേജ്, ലൈറ്റ് & സൗണ്ട്), എ ഫാറൂഖ്, മെഹബൂബ്, റബീ ഹുസൈൻ (പി.ആർ & മീഡിയ), ഗണേഷ് വടേരി, ഫായിസ കരുവാരക്കുണ്ട് (പ്രചാരണം), കെ മുസ്തഫ മാസ്റ്റർ, അജ്‌മൽ കോഡൂർ (ടൗൺ പ്രചാരണം), സി.എച്ച് അബ്ദുൽ ഖാദർ, സുഭദ്ര വണ്ടൂർ, ശാക്കിർ മോങ്ങം (റിസപ്ഷൻ), ആരിഫ് ചുണ്ടയിൽ, സക്കീർ വടക്കാങ്ങര (ഹാൾ സജ്ജീകരണം), ഖാദർ അങ്ങാടിപ്പുറം, ജലീൽ കോഡൂർ (വളണ്ടിയർ), ജംഷീൽ അബൂബക്കർ, അഷ്‌ഫാഖ് മഞ്ചേരി (റെക്കോർഡ്, ലൈവ് & സോഷ്യൽ മീഡിയ), റംല മമ്പാട്, ഫസൽ തിരൂർക്കാട് (രജിസ്‌ട്രേഷൻ), സി.എച്ച് സലാം (ട്രാഫിക് & പാർക്കിംഗ്).
—————————–
RELATED ARTICLES

Most Popular

Recent Comments