Friday, April 26, 2024
HomeCinemaഭാവനയ്ക്ക് ഓണക്കോടിയുമായി സാറാ ജോസഫ്.

ഭാവനയ്ക്ക് ഓണക്കോടിയുമായി സാറാ ജോസഫ്.

ഭാവനയ്ക്ക് ഓണക്കോടിയുമായി സാറാ ജോസഫ്.

ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍: നടി ഭാവനയ്ക്ക് ഓണക്കോടി സമ്മാനിച്ച് സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാറ ജോസഫ്. വിങ്‌സ് എന്ന സംഘടനയുടെ ഓണാഘോഷങ്ങളുടെ ഭാഗമായാണ് തിങ്കളാഴ്ച ഭാവനയുടെ വീട്ടിലെത്തി മുണ്ടും വേഷ്ടിയും നല്‍കിയത്. സംഘടനയുടെ ഇരുപത്തഞ്ചോളം പ്രവര്‍ത്തകരും സാറാ ജോസഫിനൊപ്പം എത്തിയിരുന്നു.
RELATED ARTICLES

Most Popular

Recent Comments