ജോണ്‍സണ്‍ ചെറിയാന്‍.
ഷിക്കാഗോ: ചിങ്ങവനം സ്വദേശ്ശി എബ്രഹാം ചാക്കോ കൊണ്ടൂർ (അപ്രി 71) ചിക്കാഗോയിൽ സെപ്തംബര്‍ 9 (ശനി) നിര്യാതനായി.
ഭാര്യ: മോനി എബ്രഹാം ചിങ്ങവനം നീണ്ടിശേരിൽ കുടുംബാംഗം.
മക്കള്‍: ഷിക്കാഗോ മലയാളീ അസോസിയേഷൻ മുൻ സെക്രെട്ടറിയും ഇപ്പോൾ ഡയറക്ടർ ബോർഡ് അംഗവും ആയ ബിജി സി മാണി ചാലിക്കോട്ടയിൽ (എരുമേലി) ന്‍റെ ഭാര്യ നിഷ മാണി, റോബർട്ട് ജോസഫ് ന്‍റെ ഭാര്യ അഞ്ചു റോബർട്ട് (ഹൂസ്റ്റൺ) , അരുൺ എബ്രഹാം മണ്ണൂച്ചേരിൽ (ദുബായ് ) ന്‍റെ ഭാര്യ ആനി അരുൺ.
കൊച്ചു മക്കൾ: നിക്കോളാസ്, മേഘ്ന, മൈക്കൾ മാണി, ലീയ, നിമിഷ റോബർട്ട് .
പൊതു ദർശനം: സെപ്തംബര്‍ 11 തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ 9 മണി വരെ മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ( 7800 W Lyons St, Morton Grove, Il 60053)
സംസ്കാരം: സെപ്തംബര്‍ 12 ചൊവ്വ, രാവിലെ 9 30 ന മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ( 7800 W Lyons St, Morton Grove, Il 60053) നടത്തപെടുന്ന പ്രർത്ഥന ശുശ്രൂഷകൾക്ക് ശേഷം മേരി ഹിൽ സെമിത്തേരിയിൽ ( 8600 N. Milwaukee Ave, Niles, IL – 60714).