Saturday, May 31, 2025
HomeKeralaതിരുവനന്തപുരം ജില്ലയില്‍ കനത്തമഴ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

തിരുവനന്തപുരം ജില്ലയില്‍ കനത്തമഴ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

തിരുവനന്തപുരം ജില്ലയില്‍ കനത്തമഴ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കനത്തമഴ. നഗരത്ത് വെള്ളക്കെട്ടുണ്ടാകാത്ത സ്ഥലങ്ങളില്‍ വെള്ളംകയറി. നഗരത്തിന് പുറമേ നെയ്യാറ്റിന്‍കര, കാട്ടാക്കട, വര്‍ക്കല, നെടുമങ്ങാട് മേഖലയിലും കനത്തമഴയുണ്ട്. പ്രധാന കേന്ദ്രങ്ങളായ തമ്ബാനൂരും കിഴക്കേകോട്ടയും അടക്കം വെള്ളത്തിലാണ്. രാവിലെ 10 മണിയ്ക്ക് ശേഷം ആരംഭിച്ച പിന്നീട് കനക്കുകയായിരുന്നു. തമ്ബാനൂരും കിഴക്കേകോട്ടയും പതിവായി വെള്ളക്കെട്ടുണ്ടായി. ആ പതിവ് തെറ്റിച്ചാണ് ഇക്കുറി മഴ പെയ്തത്. വഞ്ചിയൂര്‍ ഉപ്പിലാംമൂട് പാലത്തിനരികില്‍ ബെന്‍സുള്‍പ്പെടെ വാഹനങ്ങള്‍ മുങ്ങിപ്പോയി. ഓണക്കാലത്ത് മാറിനിന്ന ശേഷമുണ്ടായ കനത്തമഴയ്ക്ക് പിന്നില്‍ തണ്ടര്‍ സ്റ്റോം എന്ന പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്..
RELATED ARTICLES

Most Popular

Recent Comments