Wednesday, April 24, 2024
HomeCinemaനയന്‍താര നായികയായി വരുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് സൂപ്പര്‍ നായകന്‍.

നയന്‍താര നായികയായി വരുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് സൂപ്പര്‍ നായകന്‍.

നയന്‍താര നായികയായി വരുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് സൂപ്പര്‍ നായകന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി വരുന്ന ചിത്രങ്ങളില്‍ വിജയ് സേതുപതി അഭിനയിക്കാന്‍ തയാറാകുന്നില്ല എന്നാണു പുതിയ റിപ്പോര്‍ട്ട്. ചെറിയ കഥാപാത്രങ്ങളില്‍ പോലും തിളങ്ങുന്ന നടനാണു വിജയ്. വിഘ്നേഷ് സംവിധാനം ചെയ്ത നയന്‍താരയും വിജയിയും ഒരുമിച്ചെത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.
എന്നാല്‍ ചിത്രത്തില്‍ സംവിധായകനും നായികയും തമ്മില്‍ പ്രണയത്തിലായതു ഷൂട്ടിങ് നീണ്ടു പോകാന്‍ കാരണമായി. വീണ്ടും ഈ പ്രണയം പൊല്ലാപ്പാകാതിരിക്കാനാണു വിഘ്നേഷിന്റെ ചിത്രത്തില്‍ നിന്നു വിജയ് പിന്മാറിയത് എന്നാണ് അണിയറ സംസാരം. ഇതിനു പിന്നാലെ നയന്‍താര നായികയായ ചിരംജ്ജീവി ചിത്രത്തില്‍ നിന്നും വിജയി സേതുപതി പിന്മാറിരുന്നു. ഡേറ്റില്ല എന്ന കാരണത്താലാണു വിജയ് പിന്മാറിയത്.
RELATED ARTICLES

Most Popular

Recent Comments