Sunday, April 28, 2024
HomeKeralaഎഫ്.ഐ.ടി.യു മലപ്പുറം ജില്ല ഭാരവാഹികൾ.

എഫ്.ഐ.ടി.യു മലപ്പുറം ജില്ല ഭാരവാഹികൾ.

എഫ്.ഐ.ടി.യു മലപ്പുറം ജില്ല ഭാരവാഹികൾ.

ഫസുല്‍ തിരുര്‍കാട്.
മലപ്പുറം: എഫ്.ഐ.ടി.യു മലപ്പുറം ജില്ല പ്രസിഡന്റായി ആരിഫ് ചുണ്ടയിൽ, ജനറൽ സെക്രട്ടറിയായി തസ്‌ലിം മമ്പാട്, ട്രഷററായി ഗണേഷ് വടേരി എന്നിവരെ തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: അഷ്‌റഫ് വൈലത്തൂർ, റീന സോനു (വൈസ് പ്രസിഡന്റ്). ഫസൽ തിരൂർക്കാട്, റഷീദ ഖാജ (സെക്രട്ടറി).
വിവിധ യൂണിയൻ ജില്ല പ്രസിഡന്റുമാർ:
ഇബ്രാഹിം കുട്ടി മംഗലം (ആൾ കേരള മൽസ്യത്തോഴിലാളി യൂണിയൻ), അഷ്‌റഫ് വൈലത്തൂർ (കാറ്ററിംഗ് & ഹോട്ടൽ വർക്കേഴ്‌സ് യൂണിയൻ), ഖാദർ അങ്ങാടിപ്പുറം (ടൈലറിംഗ് & ഗാർമെൻറ്സ്), ഷഫീഖ് വള്ളുവമ്പ്രം (ഓട്ടോ മൊബൈൽ വർക്കേഴ്‌സ് & ഡ്രൈവേഴ്‌സ്), ഗണേഷ് വടേരി (ഷോപ്‌സ് & എസ്റാബ്ളിഷ്മെന്റ്സ്), അറഫാത്ത് പാണ്ടിക്കാട് (ബിൽഡിംഗ് & കൺസ്ട്രക്ഷൻ ലേബേഴ്‌സ് യൂണിയൻ), മൂസ ചൂനൂർ (കർഷക തൊഴിലാളി യൂണിയൻ), ഇസ്‌മായിൽ കൊടിഞ്ഞി (അൺ എയ്‌ഡഡ്‌ സ്‌കൂൾ ടീച്ചേഴ്‌സ് & സ്റ്റാഫ് യൂണിയൻ).
തെരഞ്ഞെടുപ്പിന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ജോൺ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഷാനവാസ് കോട്ടയം, ഉസ്മാൻ മുല്ലക്കര, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് എം.ഐ റഷീദ്, ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ എന്നിവർ നേതൃത്വം നൽകി.
——–
Photo 1: പ്രസിഡന്റ്- ആരിഫ് ചുണ്ടയിൽ.
Photo 2: ജനറൽ സെക്രട്ടറി- തസ് ലീം മമ്പാട്.
Photo 3: ട്രഷറർ- ഗണേഷ് വടേരി.
RELATED ARTICLES

Most Popular

Recent Comments