ജോര്‍ജ്കുട്ടി ചിരവത്തറ (67) നിര്യാതനായി.

0
1058

ജോണ്‍സണ്‍ ചെറിയാന്‍.

മീനടം: പറുതലമറ്റത്ത് ചിരവത്തറയില്‍ സി.ഇ. വര്‍ഗിസ് (ജോര്‍ജുകുട്ടി 67 ) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ എട്ടു മണിക്ക് വസതിയില്‍ കൊണ്ടുവരും.

ഭാര്യ: മണര്‍കാട് അട്ടാര്‍വയലില്‍  എല്‍സിക്കുട്ടി.

മക്കള്‍:  സെബിന്‍, ബിബിന്‍.

മരുമക്കള്‍: സൂസന്‍, ഷീജ.

സംസ്കാര ശുശ്രൂഷ  ഇന്ന് 3 മണിക്ക് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് വെള്ളൂര്‍  സെന്റ്‌ സൈമണ്‍സ് ദേവാലയത്തില്‍ നടത്തുന്നതുമാണ്.

 

Share This:

Comments

comments