Thursday, July 3, 2025
HomeCinemaദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയുന്നതിനായി ഹൈക്കോടതി മാറ്റുകയായിരുന്നു. ദിലീപിനെതിരെ തെളിവില്ലെന്നും പള്‍സര്‍ സുനി എന്ന കുറ്റവാളിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് താരത്തെ അറസ്റ്റ് ചെയ്തതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
RELATED ARTICLES

Most Popular

Recent Comments