Thursday, May 2, 2024
HomeKeralaഅമാനുല്ല വടക്കാങ്ങരയെ അനുമോദിച്ചു.

അമാനുല്ല വടക്കാങ്ങരയെ അനുമോദിച്ചു.

അമാനുല്ല വടക്കാങ്ങരയെ അനുമോദിച്ചു.

അഫ്സല്‍.
മലപ്പുറം : അമേരിക്കയിലെ കിംഗ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിലിറ്റ് നേടിയ മീഡിയ പ്‌ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങരയെ വടക്കാങ്ങര തങ്ങള്‍സ് സെക്കണ്ടറി സ്‌ക്കൂളിലെ 1983-84 എസ്.എസ്.എല്‍.സി ബാച്ച് കൂട്ടായ്മയായ ഒരു വട്ടം കൂടി അനുമോദിച്ചു. സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ. എ. മുഹമ്മദ് മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. അറക്കല്‍ യുസുഫ്, പി. ശിവദാസന്‍, കെ.വി നദീര്‍, മുഹമ്മദലി കൂട്ടിലങ്ങാടി, അബ്ദുസലാം ടി.ടി പ്രസംഗിച്ചു. ഗ്രൂപ്പിന്റെ ഉപഹാരം ചെയര്‍മാന്‍ ഡോ. എ. മുഹമ്മദ് മുസ്തഫ സമ്മാനിച്ചു.
ഫോട്ടോ : അമേരിക്കയിലെ കിംഗ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിലിറ്റ് നേടിയ അമാനുല്ല വടക്കാങ്ങരക്ക് തങ്ങള്‍സ് സെക്കണ്ടറി സ്‌ക്കൂളിലെ 1983-84 ബാച്ച് കൂട്ടായ്മയായ ഒരു വട്ടം കൂടിയുടെ ഉപഹാരം ചെയര്‍മാന്‍ ഡോ. എ. മുഹമ്മദ് മുസ്തഫ സമ്മാനിക്കുന്നു.5
RELATED ARTICLES

Most Popular

Recent Comments