Friday, August 22, 2025
HomeAmericaഅമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷം ഡാളസ്സില്‍ ജൂലായ് 4ന്.

അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷം ഡാളസ്സില്‍ ജൂലായ് 4ന്.

അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷം ഡാളസ്സില്‍ ജൂലായ് 4ന്.

പി.പി. ചെറിയാന്‍.
ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റേയും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററിന്റേയും ആഭിമുഖ്യത്തില്‍ അമേരിക്കന്‍ സ്വാതന്ത്ര്യദിനം ജൂലായ് നാലിന് (9 am – 1 pm) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിന്റെ സ്മരണ പുതുക്കുന്ന ജൂലായ് നാലിന് കേരള അസ്സോസിയേഷന്‍ പരിസരത്തു സ്പോര്‍ട്സ്, ഗെയിംസ്, വിവിധ കലാപരിപാടികളും ബാര്‍ബിക്യു ലഞ്ചും ക്രമീകരിച്ചിട്ടുണ്ട് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർ കൃത്യസമയത്തു എത്തിച്ചേരണമെന്ന് സെക്രട്ടറി റോയ് കൊടുവത്തു അറിയിച്ചു
RELATED ARTICLES

Most Popular

Recent Comments