Wednesday, June 26, 2024
HomeCinemaഅമ്മയെ പരിഹസിച്ച്‌ എന്‍എസ് മാധവന്‍;പണത്തിനും പുരുഷതാരങ്ങള്‍ക്കുമുള്ള സംഘടന.

അമ്മയെ പരിഹസിച്ച്‌ എന്‍എസ് മാധവന്‍;പണത്തിനും പുരുഷതാരങ്ങള്‍ക്കുമുള്ള സംഘടന.

അമ്മയെ പരിഹസിച്ച്‌ എന്‍എസ് മാധവന്‍;പണത്തിനും പുരുഷതാരങ്ങള്‍ക്കുമുള്ള സംഘടന.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ താര സംഘടന അമ്മയുടെ നിലപാടിനെതിരെ പ്രശസ്ത സാഹിത്യകാരന്‍ എന്‍എസ് മാധവന്റെ ട്വീറ്റ്. പണത്തിനും പുരുഷ താരങ്ങള്‍ക്കും മാത്രമായി പ്രവര്‍ത്തിക്കുന്ന സംഘടന എന്നാണ് അദ്ദേഹം അമ്മയെ ട്വീറ്റില്‍ വിമര്‍ശിക്കുന്നത്. അമ്മ പുരുഷ താരങ്ങളുടേതും രണ്ടാനമ്മ വനിതാ താരങ്ങളുടേതുമാണെന്ന് അദ്ദേഹം റീ ട്വീറ്റായും ചേര്‍ത്തിട്ടുണ്ട്. പിന്നീട് മറ്റൊരു ട്വീറ്റും ഇതേ വിഷയത്തില്‍ അദ്ദേഹം നടത്തി.
RELATED ARTICLES

Most Popular

Recent Comments