അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷം ഡാളസ്സില്‍ ജൂലായ് 4ന്.

അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷം ഡാളസ്സില്‍ ജൂലായ് 4ന്.

0
739
പി.പി. ചെറിയാന്‍.
ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റേയും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററിന്റേയും ആഭിമുഖ്യത്തില്‍ അമേരിക്കന്‍ സ്വാതന്ത്ര്യദിനം ജൂലായ് നാലിന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിന്റെ സ്മരണ പുതുക്കുന്ന ജൂലായ് നാലിന് കേരള അസ്സോസിയേഷന്‍ പരിസരത്തു സ്പോര്‍ട്സ്, ഗെയിംസ്, വിവിധ കലാപരിപാടികളും ബാര്‍ബിക്യു വിതരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയെ കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക്
ജൂണ്‍ 30 ന് മുമ്പായി സെക്രട്ടറി റോയി കൊടുവത്തുമായി ബന്ധപ്പെടേണ്ടതാണ്.
റോയി കൊടുവത്ത്: 972 569 71652

Share This:

Comments

comments