Sunday, December 7, 2025
HomeGulfമോദിക്കു ഡച്ച്‌ പ്രധാനമന്ത്രി മാര്‍ക്ക് റുട്ടേയുടെ സമ്മാനം സൈക്കിള്‍.

മോദിക്കു ഡച്ച്‌ പ്രധാനമന്ത്രി മാര്‍ക്ക് റുട്ടേയുടെ സമ്മാനം സൈക്കിള്‍.

മോദിക്കു ഡച്ച്‌ പ്രധാനമന്ത്രി മാര്‍ക്ക് റുട്ടേയുടെ സമ്മാനം സൈക്കിള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി നെതര്‍ലന്‍ഡ്സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഉൗഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഉന്നതതല കൂടിക്കാഴ്ചയ്ക്കുശേഷം ഡച്ച്‌ പ്രധാനമന്ത്രി മാര്‍ക്ക് റുട്ടേ മോദിക്ക് നല്‍കാന്‍ ഒരു സമ്മാനവും ഒളിപ്പിച്ചു വച്ചിരുന്നു. സൈക്കിളാണ് സമ്മാനമായി അദ്ദേഹം നല്‍കിയത്. പിന്നീട് സൈക്കിളില്‍ ഇരിക്കുന്നതിന്‍റെ ചിത്രം മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
RELATED ARTICLES

Most Popular

Recent Comments