Saturday, May 4, 2024
HomeNewsഗൂഗിളിന് വന്‍ തുക പിഴ ഈടാക്കി യൂറോപ്യന്‍ യൂണിയന്‍.

ഗൂഗിളിന് വന്‍ തുക പിഴ ഈടാക്കി യൂറോപ്യന്‍ യൂണിയന്‍.

ഗൂഗിളിന് വന്‍ തുക പിഴ ഈടാക്കി യൂറോപ്യന്‍ യൂണിയന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ഗൂഗിളിന് വന്‍ തുക പിഴ ഈടാക്കി യൂറോപ്യന്‍ യൂണിയന്‍. സെര്‍ച്ച്‌ എന്‍ജിനിലെ ആധിപത്യം വിവേചനപരമായ ഉപയോഗിച്ചതിന് 242 കോടി യൂറോ പിഴ അടയ്ക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ഉത്തരവിട്ടത്. ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് ഗൂഗിള്‍ അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments