Sunday, June 16, 2024
HomeKeralaജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം;കാലവര്‍ഷം ശക്തിപ്രാപിച്ചു.

ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം;കാലവര്‍ഷം ശക്തിപ്രാപിച്ചു.

ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം;കാലവര്‍ഷം ശക്തിപ്രാപിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച വൈകിട്ട് ഏഴു മുതല്‍ ബുധനാഴ്ച രാവിലെ ഏഴു വരെ കഴിവതും ദീര്‍ഘദൂര യാത്ര ഒഴിവാക്കണം. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം
RELATED ARTICLES

Most Popular

Recent Comments