Monday, July 8, 2024
HomeKeralaകടല്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കിട്ടി.

കടല്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കിട്ടി.

കടല്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കിട്ടി.

ജോണ്‍സണ്‍ ചെറിയാന്‍.
ഹരിപ്പാട്: ഹരിപ്പാട് കടലില്‍ കുളിക്കുന്നതിനിടെ തിരയല്‍പ്പെട്ടു കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.വലയില്‍ കുടുങ്ങിയ നിലയില്‍ പല്ലന കടല്‍ തീരത്ത് കണ്ടെത്തിയത്. ഹരിപ്പാട് പിലാപ്പുഴ കുന്നേല്‍ ഡാനിയലിന്റെ മകന്‍ ജിതിന്‍ (19)ആണ് മരിച്ചത്.
RELATED ARTICLES

Most Popular

Recent Comments