Friday, April 19, 2024
HomeAmericaഎബ്രഹാം കൊച്ചുപാറയ്ക്കല്‍ പൊതുദര്‍ശനം ഡാലസില്‍ ജൂണ്‍ 16 വെള്ളി.

എബ്രഹാം കൊച്ചുപാറയ്ക്കല്‍ പൊതുദര്‍ശനം ഡാലസില്‍ ജൂണ്‍ 16 വെള്ളി.

എബ്രഹാം കൊച്ചുപാറയ്ക്കല്‍ പൊതുദര്‍ശനം ഡാലസില്‍ ജൂണ്‍ 16 വെള്ളി.

 പി.പി. ചെറിയാന്‍.
സണ്ണിവെയില്‍ ഡാലസില്‍ സണ്ണിവെയ്‌ലില്‍ നിര്യാതനായ കോട്ടയം പുതുപ്പള്ളി (അഞ്ചേരി) കൊച്ചുപാറയ്ക്കല്‍ എബ്രഹാം (73) പൊതുദര്‍ശനം ജൂണ്‍ 16 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവവാലയത്തില്‍
ജൂണ്‍ 17 ശനിയാഴ്ച രാവിലെ 9: 30 നു സംസ്കാര ശുശ്രൂഷകള്‍ കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവവാലയത്തില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ : 469 360 7520, ഷാജി കൊച്ചുപാറയ്ക്കല്‍ : 972898 419
RELATED ARTICLES

Most Popular

Recent Comments