Thursday, April 25, 2024
HomeAmericaതലകൾ ഒട്ടിപ്പിടിച്ച നിലയിൽ ജനിച്ച ഇരട്ടകളെ വേർപെടുത്തി.

തലകൾ ഒട്ടിപ്പിടിച്ച നിലയിൽ ജനിച്ച ഇരട്ടകളെ വേർപെടുത്തി.

തലകൾ ഒട്ടിപ്പിടിച്ച നിലയിൽ ജനിച്ച ഇരട്ടകളെ വേർപെടുത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂയോർക്ക് : തലകൾ ഒട്ടിപ്പിടിച്ച നിലയിൽ ജനിച്ച ഇരട്ടകളെ 11 മണിക്കൂ‌ർ നീണ്ടു നിന്ന ശസ്‌തക്രിയയിലൂടെ വിജയകരമായി വേർപെടുത്തി. തലകൾ യോജിച്ചത് കൊണ്ട് തന്നെ വളരും തോറും ഇവർക്ക് സാധാരണ ജീവിതം സാദ്ധ്യമല്ലെന്ന് ബോദ്ധ്യമായതോടെയാണ് ശസ്‌ത്രക്രിയ നടത്തിയതെന്ന് ഡോക്ടർമാർ പറഞ്ഞു. ഇരട്ടകൾക്കിടയിലെ വളരെ അപൂ‌ർവമായി മാത്രം സംഭവിക്കുന്ന ക്രാണിയോപാഗസ് എന്ന അവസ്ഥയാണ് പെൺകുട്ടികൾക്കും ഉണ്ടായിരുന്നത്.
RELATED ARTICLES

Most Popular

Recent Comments