Thursday, March 28, 2024
HomeCinemaതാര സഹോദരന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു.

താര സഹോദരന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു.

താര സഹോദരന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
താര സഹോദരന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിയും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നത്. ഹിമാലയന്‍ കാര്‍ റാലിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ അഡ്വഞ്ചര്‍ സ്പോര്‍ട്‌സ് ചിത്രത്തിന് രചന നിര്‍വഹിക്കുന്നത് ബെര്‍ലിത്തരങ്ങള്‍ എന്ന ബ്ളോഗിലൂടെ ശ്രദ്ധേയനായ ബര്‍ലി തോമസാണ്. ഒക്ടോബറില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തില്‍ ആര്യന്‍, സിദ്ധാര്‍ത്ഥ് എന്നീ സഹോദരങ്ങളുടെ വേഷമാണ് പൃഥ്വിരാജിനും ഇന്ദ്രജിത്തിനും കൈകാര്യം ചെയ്യുന്നത്.
RELATED ARTICLES

Most Popular

Recent Comments