Tuesday, April 23, 2024
HomeKeralaഎറണാകുളം വഞ്ചിനാട് എക്‌സ്പ്രസില്‍ തീപിടുത്തം ആളപായമില്ല.

എറണാകുളം വഞ്ചിനാട് എക്‌സ്പ്രസില്‍ തീപിടുത്തം ആളപായമില്ല.

എറണാകുളം വഞ്ചിനാട് എക്‌സ്പ്രസില്‍ തീപിടുത്തം ആളപായമില്ല.

ജോണ്‍സണ്‍ ചെറിയാന്‍.
കായംകുളം: എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസില്‍ തീപിടുത്തം. എക്‌സ്പ്രസിന്റെ അഞ്ചാമത്തെ ബോഗിയിലാണ് തീപിടുത്തം ഉണ്ടായത്.ഇതേ തുടര്‍ന്ന് ട്രെയിന്‍ കായംകുളത്ത് പിടിച്ചിട്ടു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
 
RELATED ARTICLES

Most Popular

Recent Comments