Monday, May 6, 2024
HomeKeralaപത്തു രൂപ കണ്ടില്ല അമ്മ മുന്നാം ക്ലാസ്സുകാരനെ പൊള്ളലേല്‍പ്പിച്ചു.

പത്തു രൂപ കണ്ടില്ല അമ്മ മുന്നാം ക്ലാസ്സുകാരനെ പൊള്ളലേല്‍പ്പിച്ചു.

പത്തു രൂപ കണ്ടില്ല അമ്മ മുന്നാം ക്ലാസ്സുകാരനെ പൊള്ളലേല്‍പ്പിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
തൊടുപുഴ: തൊടുപുഴ പെരുമ്പിള്ളിച്ചിറയില്‍ അമ്മ മൂന്നാംക്ലാസുകാരനെ പൊള്ളലേല്‍പ്പിച്ചു. പഫ്‌സ് വാങ്ങാനായി പത്ത് രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് ശിക്ഷ. മുഖത്തും വയറിലും കാലിലും പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
RELATED ARTICLES

Most Popular

Recent Comments