Saturday, April 20, 2024
HomeGulfജിയോയ്ക്ക് പിന്നാലെ വന്‍ ആനുകൂല്യങ്ങളോടെ റിലയന്‍സ് ബ്രോഡ്ബാന്‍ഡ് സര്‍വീസ് തുടങ്ങുന്നു.

ജിയോയ്ക്ക് പിന്നാലെ വന്‍ ആനുകൂല്യങ്ങളോടെ റിലയന്‍സ് ബ്രോഡ്ബാന്‍ഡ് സര്‍വീസ് തുടങ്ങുന്നു.

ജിയോയ്ക്ക് പിന്നാലെ വന്‍ ആനുകൂല്യങ്ങളോടെ റിലയന്‍സ് ബ്രോഡ്ബാന്‍ഡ് സര്‍വീസ് തുടങ്ങുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ജിയോയ്ക്ക് പിന്നാലെ വന്‍ ആനുകൂല്യങ്ങളോടെ റിലയന്‍സ് ബ്രോഡ്ബാന്‍ഡ് സര്‍വീസ് തുടങ്ങുന്നു. 500 രൂപയ്ക്ക് 100 ജിബി ഡാറ്റ ഉപയോഗിക്കാവുന്ന പ്ലാനോടെയാകും ജിയോ ഫൈബര്‍ അവതരിപ്പിക്കുകയെന്ന് സൂചനയുണ്ട്. ദീപാവലിയോടെയാകും ലോഞ്ചിങ്.
ഇതിന്റെ പകുതി ഡാറ്റയ്ക്ക് ഇരട്ടി തുകയാണ് വിവിധ കമ്ബനികള്‍ നിലവില്‍ ഈടാക്കുന്നത്. 100 എംപിബിഎസ് ശേഷിയുള്ളതാണ് ജിയോ ഫൈബര്‍ നെറ്റ് വര്‍ക്ക്. മെട്രോ ഉള്‍പ്പടെയുളള പത്ത് നഗരങ്ങളില്‍ നിലവില്‍ സേവനം നല്‍കുന്നുണ്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാകും ആദ്യഘട്ടത്തില്‍ സേവനം നല്‍കുക. ഡിസംബറോടെ 100 ഇടങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിക്കും.
RELATED ARTICLES

Most Popular

Recent Comments