Friday, March 29, 2024
HomeCinemaസിജു വിൽസൺ വിവാഹിതനായി. ദ്വീർഘകാലമായുള്ള പ്രണയത്തിന് ഒടുവിൽ ശ്രുതിയെയാണ് വധുവാക്കിയത്.

സിജു വിൽസൺ വിവാഹിതനായി. ദ്വീർഘകാലമായുള്ള പ്രണയത്തിന് ഒടുവിൽ ശ്രുതിയെയാണ് വധുവാക്കിയത്.

സിജു വിൽസൺ വിവാഹിതനായി. ദ്വീർഘകാലമായുള്ള പ്രണയത്തിന് ഒടുവിൽ ശ്രുതിയെയാണ് വധുവാക്കിയത്.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: മലയാള സിനിമയിലെ ന്യൂജെൻ താരം സിജു വിൽസൺ വിവാഹിതനായി. ദ്വീർഘകാലമായുള്ള പ്രണയത്തിന് ഒടുവിൽ ശ്രുതിയെയാണ് വധുവാക്കിയത്. ഇന്നലെ കൊച്ചിയിൽ വച്ചായിരുന്നു വിവാഹം. ഇതു മതവിഭാഗത്തിൽ പെട്ടവരായതിനാൽ രണ്ട് മതാചാര പ്രാകരം വിവാഹം നടന്നു. ക്രിസ്ത്യൻ-ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ. തുടർന്ന് അങ്കമാലി, തുറവർ കൺവൻഷനൽ സെന്ററിൽ റിസപ്ഷനും നടന്നു.
വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് വിൽസൺ ജോസഫ് അഭിനയജീവിതത്തിനു തുടക്കമിടുന്നത്. 2013ൽ നേരം, പിന്നീട് അൽഫോൻസിന്റെ തന്നെ പ്രേമം എന്നീ സിനിമകളിലൂടെ സിജു ശ്രദ്ധ നേടി. സിജു നായകനായി എത്തിയ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രം സൂപ്പർഹിറ്റായിരുന്നു. ഒമർ ലുലു ആയിരുന്നു സംവിധാനം. കട്ടപ്പനയിലെ ഋത്വിക് റോഷനിലാണ് സിജു അവസാനം അഭിനയിച്ചത്. സൂപ്പർഹിറ്റായ പ്രേമത്തിലും ശ്രദ്ധേയ വേഷമായിരുന്നു സിജുവിനുണ്ടായിരുന്നത്.

 

RELATED ARTICLES

Most Popular

Recent Comments