Wednesday, April 24, 2024
HomeAmericaഅന്ന ജോര്‍ജ് ഡോക്ടറേറ്റ് നേടി.

അന്ന ജോര്‍ജ് ഡോക്ടറേറ്റ് നേടി.

അന്ന ജോര്‍ജ് ഡോക്ടറേറ്റ് നേടി.

ജോയിച്ചന്‍ പുതുക്കുളം.
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റ് മൊളോയ് കോളജില്‍ നിന്നും നഴ്‌സിംഗില്‍ അന്ന ജോര്‍ജിന് പി.എച്ച്.ഡി ലഭിച്ചു. അന്ന മൊളോയ് കോളജ് പ്രൊഫസറാണ്.
മൂവാറ്റുപുഴ നമ്പ്യാപറമ്പില്‍ ജോര്‍ജ് ലൂക്കിന്റെ സഹധര്‍മ്മിണിയായ അന്ന ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളി അംഗമാണ്. മക്കള്‍: റ്റാനിയ, ടോണി. റ്റീന.
RELATED ARTICLES

Most Popular

Recent Comments