പി.സി. ജോര്‍ജ് എം. എല്‍. എ. അമേരിക്കയിലേക്ക്.

0
1165

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം:എക്കാലവും നിയമസഭയിലെ നിറസാന്നിധ്യമായ, ഗര്‍ജിക്കുന്ന സിംഹം എന്നറിയപ്പെടുന്ന പൂഞ്ഞാര്‍ എം. എല്‍. എ. ശ്രീ. പി.സി. ജോര്‍ജ് ആദ്യമായി അമേരിക്കയിലേക്ക്.

ഓഗസ്റ്റ്‌ 28 മുതല്‍ സെപ്തംബര്‍ 13 വരെ അമേരിക്കയിലെ മിക്ക പട്ടണങ്ങളും അദ്ധേഹം സന്ദര്‍ശിക്കുന്നതാണ്. കൂടാതെ അമേരിക്കയില്‍ നടക്കുന്ന പല ഓണാഘോഷ പരിപാടികളിലും പങ്കെടുക്കുന്നതുമാണ്.

യുഎസ് മലയാളിയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍.

Share This:

Comments

comments