ഡോ. മുരളീധര്‍ മെയ് 26,27 തീയതികളില്‍ ഡാളസില്‍ പ്രസംഗിക്കുന്നു.

ഡോ. മുരളീധര്‍ മെയ് 26,27 തീയതികളില്‍ ഡാളസില്‍ പ്രസംഗിക്കുന്നു.

0
799
പി. പി. ചെറിയാന്‍.
ഡാളസ്: സുപ്രസിദ്ധ കാര്‍ഡിയോളജിസ്റ്റും ട്രൈബല്‍ മിഷന്‍ സെക്രട്ടറിയും, സുവിശേഷ പ്രാസംഗികനുമായ ഡോ മുരളീധര്‍ മെയ് 26, 27 തിയ്യതികളില്‍ ഡാളസ്സില്‍ വചന പ്രഘോഷണം നടത്തുന്നു.
ഗുഡ് ന്യൂസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കണ്‍വന്‍ഷന്‍ ഡണ്‍ലൊ ഡ്രൈവിലുള്ള അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചില്‍ വെച്ചാണ് നടക്കുന്നത്.എല്ലാവരേയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
മെയ് 26, 27 തിയ്യതികളില്‍ വൈകിട്ട് 7 നും, 27 ശനിയാഴ്ച രാവിലെ 10 മണിക്കും ഡോ കെ മുരളീധര്‍ പ്രസംഗിക്കുന്നതായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്പാസ്റ്റര്‍ മാത്യൂ വര്‍ഗീസ്-214 505 3682ബ്രദര്‍ സജി അബ്രഹാം- 214 681 5753പാസ്റ്റര്‍ ലസ്ലി വര്‍ഗീസ്- 917 669 0275ബ്രദര്‍ ബെന്‍സണ്‍ ജോണി- 917 304 4906.

Share This:

Comments

comments