Saturday, May 31, 2025
HomeKeralaനാടന്‍ സ്‌റ്റൈലിനോപ്പം കള്ളൊഴിച്ചൊരു ഫോട്ടോപിടിത്തം : ന്യൂജെന്‍ വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലാകുന്നു.

നാടന്‍ സ്‌റ്റൈലിനോപ്പം കള്ളൊഴിച്ചൊരു ഫോട്ടോപിടിത്തം : ന്യൂജെന്‍ വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലാകുന്നു.

നാടന്‍ സ്‌റ്റൈലിനോപ്പം കള്ളൊഴിച്ചൊരു ഫോട്ടോപിടിത്തം : ന്യൂജെന്‍ വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലാകുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
അമ്മയും അച്ഛനും പറയുന്നതും കൂട്ടുകാരുടെ തട്ടുപൊളിപ്പന്‍ ഉപദേശങ്ങളും പിന്നെ സ്വന്തമായി ഉള്ള ന്യൂജെന്‍ ചിന്തകളുമൊക്കെ ചേര്‍ത്തുവച്ചാണ് ഇന്നത്തെ വധുവരന്‍മാര്‍ വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നതും ആഘോഷങ്ങള്‍ പ്ലാന്‍ ചെയ്യുന്നതും.ലൂമിയര്‍ വെഡ്ഡിങ് കമ്പനി ഒരുക്കിയ ഫോട്ടോഷൂട്ടാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഫോട്ടോകള്‍. നാടന്‍ കേരളസ്‌റ്റൈലും കൂടെ കള്ളും. എന്തായാലും ഇതിനകം ലക്ഷകണക്കിനാളുകള്‍ ഫോട്ടോയുടെ ആരാധകരായി കഴിഞ്ഞു. പുന്നമട റിസോര്‍ട്ടിലാണ് അതിമനോഹരമായ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. വരന്‍ ലിജോ വധു ശരണ്യ.
RELATED ARTICLES

Most Popular

Recent Comments