Wednesday, May 8, 2024
HomeKeralaദേശീയപാത താഴെ ചേളാരി യില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു.

ദേശീയപാത താഴെ ചേളാരി യില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു.

ദേശീയപാത താഴെ ചേളാരി യില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
തേഞ്ഞിപ്പലം(മലപ്പുറം): ദേശീയപാത താഴെ ചേളാരി യില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരാണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്നതാണ് കാര്‍ .ബസ്സ് ചേളാരിയില്‍ ആളെ ഇറക്കിയ ശേഷം പോകുന്നതിനിടെയാണ് അപകടം. കാറിന്‍റെ പിന്‍ഭാഗത്തുണ്ടായിരുന്നവരാണ് മരിച്ചത്. അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു.
RELATED ARTICLES

Most Popular

Recent Comments