Wednesday, April 24, 2024
HomeEducationപ്ലസ് ടു വിഎച്ച്‌എസി പരീക്ഷഫലപ്രഖ്യാപനം ഇന്ന്.

പ്ലസ് ടു വിഎച്ച്‌എസി പരീക്ഷഫലപ്രഖ്യാപനം ഇന്ന്.

പ്ലസ് ടു വിഎച്ച്‌എസി പരീക്ഷഫലപ്രഖ്യാപനം ഇന്ന്.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷഫലപ്രഖ്യാപനം ഇന്ന്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. 4,42,434 പേരാണ് പ്ലസ് ടു പരീക്ഷ എഴുതിയിരിക്കുന്നത്. 29,444 പേര്‍ വിഎച്ച്എസ്ഇ പരീക്ഷ എഴുതി.
RELATED ARTICLES

Most Popular

Recent Comments