Thursday, May 2, 2024
HomeHealthആഹാരം കഴിച്ചയുടന്‍ വെള്ളം കുടിക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക.

ആഹാരം കഴിച്ചയുടന്‍ വെള്ളം കുടിക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക.

ആഹാരം കഴിച്ചയുടന്‍ വെള്ളം കുടിക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക.

ജോണ്‍സണ്‍ ചെറിയാന്‍.
എന്ത് കഴിച്ചാലും ഉടനെ വെള്ളം കുടിക്കുന്നതാണ് പൊതുവെ മലയാളികളുടെ രീതി. വെള്ളത്തിന്റെ അളവ് കൂടിയ ഫലവര്‍ഗങ്ങള്‍ കഴിച്ചാല്‍ ഉടന്‍ വെള്ളം കുടിക്കരുതെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. തണ്ണിമത്തന്‍, മത്തങ്ങ, തയ്ക്കുമ്ബളം, വെള്ളരി, ഓറഞ്ച്, പൈനാപ്പിള്‍, ഗ്രേപ്ഫ്രൂട്ട്, സ്ട്രോബറി തുടങ്ങിയവ പോലുള്ള ഫലവര്‍ഗങ്ങള്‍ കഴിച്ചാല്‍ വെള്ളം കുടിക്കരുത്.
ഫലവര്‍ഗങ്ങള്‍ക്കൊപ്പം വെള്ളം കുടിച്ചാല്‍ ദഹനപ്രക്രിയ നടക്കേണ്ടതിന് ആവശ്യമായ പിഎച്ച്‌ ലെവലില്‍ മാറ്റമുണ്ടാകും. ഇത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കും. പപ്പായ, മത്തന്‍ തുടങ്ങിയവയില്‍ നാരുകള്‍, വെള്ളം എന്നിവയുടെ അളവു കൂടുതലായതിനാല്‍ ഇത് നമ്മുടെ ദഹനവ്യവസ്ഥയിലെ പിഎച്ച്‌ ലെവല്‍ നേര്‍പ്പിക്കും. ഇവ വെറും വയറ്റില്‍ കഴിക്കാനും പാടില്ല. ചില സാഹചര്യങ്ങളില്‍ ഈ ഭക്ഷണം ദഹിക്കാതെ ശരീരത്തിനു ദോഷകരമാകുകയും ചെയ്യും.
RELATED ARTICLES

Most Popular

Recent Comments