Wednesday, April 24, 2024
HomeCinemaഡബ് ചെയ്തത് ഈ കുട്ടിക്കോ അതോ ശോഭനയ്‌ക്കോ; ഭാഗ്യലക്ഷ്മിപോലും ചോദിച്ചുപോകും ഇത് കണ്ടാല്‍.

ഡബ് ചെയ്തത് ഈ കുട്ടിക്കോ അതോ ശോഭനയ്‌ക്കോ; ഭാഗ്യലക്ഷ്മിപോലും ചോദിച്ചുപോകും ഇത് കണ്ടാല്‍.

ഡബ് ചെയ്തത് ഈ കുട്ടിക്കോ അതോ ശോഭനയ്‌ക്കോ; ഭാഗ്യലക്ഷ്മിപോലും ചോദിച്ചുപോകും ഇത് കണ്ടാല്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി : ഡബ്‌സ്മാഷുകളുടെ കാലമാണിത്. ഫേസ്ബുക്കില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഡബ്‌സ്മാഷ് കാണുന്നവരെല്ലാം ഒരുപോലെ പറയുന്നൊരു കാര്യമുണ്ട്, ‘ഡബ്‌സ്മാഷ് ഒരു അദ്ഭുതമായി തോന്നിയത് ഇപ്പോഴാണ്’ എന്നാണത്. അതെ, അത്രയ്ക്കുണ്ട് ആ മുഖത്തെ ഭാവമാറ്റങ്ങള്‍.
തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ ശോഭനയും മോഹന്‍ലാലും വഴക്കിടുന്ന രംഗം ഒട്ടേറെ പേര്‍ ഡബ്‌സ്മാഷ് ചെയ്തു നാം കണ്ടിട്ടുണ്ടെങ്കിലും മരിയ എന്ന ഈ മിടുക്കി ചെയ്തതു കണ്ടാല്‍, ഇതുവരെ കണ്ടതൊന്നും ഒന്നുമല്ലെന്നു തോന്നും. കാര്‍ത്തുമ്പിയുടേതു പോലെ അണിഞ്ഞൊരുങ്ങി ശോഭന അവതരിപ്പിച്ച അതേ ചടുലതയോടെയാണ് മരിയയും ഡബ്‌സ്മാഷ് ചെയ്തിരിക്കുന്നത്. അഭിനേത്രിമാരെപ്പോലും വെല്ലുംവിധത്തിലാണ് ഭാവമാറ്റങ്ങള്‍.
RELATED ARTICLES

Most Popular

Recent Comments