കുളിക്കാനിറങ്ങിയ ഇരട്ട സഹോദരങ്ങൾ മുങ്ങി മരിച്ചു.

കുളിക്കാനിറങ്ങിയ ഇരട്ട സഹോദരങ്ങൾ മുങ്ങി മരിച്ചു.

0
947
ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം: ഓയൂർ ഒട്ടുമല ക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാനായിറങ്ങിയ ഇരട്ട സഹോദരങ്ങൾ മുങ്ങി മരിച്ചു. ഓയൂർ പുത്തൻ വീട്ടിൽ നവാസ്-സജീറ ദമ്പതികളുടെ മക്കളായ ഹുസൈൻ (12) ഹസൈൻ (12 )എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം. കൂട്ടുകാരുടെ കൂടെ കുളിക്കാൻ പോയതായിരുന്നു ഇരുവരും. കുളിക്കാനായിറങ്ങിയ ഹുസൈൻ മുങ്ങി താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഹസൈനും അപകടത്തിൽ പെട്ടത്.

Share This:

Comments

comments