Wednesday, May 1, 2024
HomeNewsപരിശീലന പറക്കലിനിടെ നദിയിലേക്ക് വിമാനം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു.

പരിശീലന പറക്കലിനിടെ നദിയിലേക്ക് വിമാനം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു.

പരിശീലന പറക്കലിനിടെ നദിയിലേക്ക് വിമാനം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ഭോപ്പാല്‍: പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു.
പൈലറ്റ് രഞ്ജന്‍ ഗുന്തയും വിദ്യാര്‍ഥിയായ ഹിമാനിയുമാണ് മരിച്ചത്.
നാഷണല്‍ ഫ്ളൈയിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിമാനമാണ് ബുധാനാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. മഹാരാഷ്ട്രയുടെയും മധ്യപ്രദേശിന്റെയും അതിര്‍ത്തിയിലെ വൈന്‍ഗംഗ നദിയിലാണ് വിമാനം തകര്‍ന്നു വീണത്.
RELATED ARTICLES

Most Popular

Recent Comments