Sunday, May 26, 2024
HomeKeralaസന്ദർശകരെ ആകർഷിക്കാൻ കേരള ടൂറിസം വകുപ്പിൻറെ ആപ്പ്.

സന്ദർശകരെ ആകർഷിക്കാൻ കേരള ടൂറിസം വകുപ്പിൻറെ ആപ്പ്.

സന്ദർശകരെ ആകർഷിക്കാൻ കേരള ടൂറിസം വകുപ്പിൻറെ ആപ്പ്.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: അവധിക്കാലത്ത് യാത്രകൾ പ്ലാൻ ചെയ്യാനും ഡിസ്കൌണ്ട് കൂപ്പണുകൾ സംഘടിപ്പിക്കാനും ഇനി പ്രയാസപ്പെടേണ്ട. സഞ്ചാരികളെ സഹായിക്കാനായി കേരള ടൂറിസം വകുപ്പ് പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. വിസിറ്റ് കേരള അഡ്വഞ്ചർ എന്നാണ് ആപ്പിൻറെ പേര്. സംസ്ഥാനത്തെ 15 സ്ഥലങ്ങളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ഈ പ്രദേശങ്ങളിൽ വെർച്വൽ ടൂർ നടത്താം. കൂടെ ഏതൊക്കെ ഹോട്ടലുകളുടെ ഡിസ്കൌണ്ട് കൂപ്പണുകൾ കിട്ടുമെന്നും അറിയാം. ഗെയ്മുകളും ആപ്പിൻറെ ഭാഗമായുണ്ട്.
RELATED ARTICLES

Most Popular

Recent Comments