Friday, March 29, 2024
HomeAmericaഡാലസില്‍ കവി സമ്മേളനവും മുഷൈറയും സംഘടിപ്പിക്കുന്നു.

ഡാലസില്‍ കവി സമ്മേളനവും മുഷൈറയും സംഘടിപ്പിക്കുന്നു.

ഡാലസില്‍ കവി സമ്മേളനവും മുഷൈറയും സംഘടിപ്പിക്കുന്നു.

പി.പി. ചെറിയാന്‍.
ഇര്‍വിംഗ്(ഡാളസ്) : അല്‍നൂര്‍ ഇന്റര്‍നാഷ്ണല്‍ ഏഴാമത് വാര്‍ഷീകത്തോടനുബന്ധിച്ച് കവി സമ്മേളനവും മുഷൈറയും സംഘടിപ്പിക്കുന്നു. ഇര്‍വിങ്ങ് മെക്കാര്‍തര്‍ ബിലവഡിലുള്ള ജാക്ക് ഇ സിംഗിള്‍ ആഡിറ്റോറിയത്തില്‍ ഏപ്രില്‍ 28 വെള്ളിയാഴ്ച രാത്രി 8 മണിക്കാണ് പരിപാടികള്‍ ആരംഭിക്കുന്നത്.സുപ്രസിദ്ധ ബോളിവുഡ് ലിറിസിസ്റ്റും, കവിയുമായ സന്തോഷ് ആനന്ദാണ് പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്.പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 512 521 2371 നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.
RELATED ARTICLES

Most Popular

Recent Comments