Saturday, April 27, 2024
HomePoemsതീരം തേടിവന്ന തിരയുടെ പ്രണയം. (കവിത)

തീരം തേടിവന്ന തിരയുടെ പ്രണയം. (കവിത)

തീരം തേടിവന്ന തിരയുടെ പ്രണയം. (കവിത)

നീലാംബരി. (Street Light fb group)
പ്രണയാർദ്രനിമിഷം……..
തീരം തേടി വന്ന തിര……
പരസ്പരം പുണർന്നു……
ഒത്തിരി നോവുകൾ……
ഒത്തിരി പ്രണയം…..
പരസ്പരം എല്ലാം പങ്കുവച്ചു…..
താത്കാലികമായൊരു
പിൻവാങ്ങൽ………………….
ഒടുവിലായി പിരിയുന്ന
നേരത്ത് ചൊല്ലി………..
പ്രിയാ….
ഞാൻ വരും ….
എന്നെന്നേക്കുമായി നിന്നിൽ
ഒന്നലിയാൻ…….
അന്ന് ഞാൻ പിരിയില്ല
മറ്റൊരു തിരയ്ക്കുവേണ്ടിയും….,
അന്ന് നിൻ മാറിൽ
അലിഞ്ഞുചേരും….
ജന്മാന്തരങ്ങളോളം……
എന്റെ പ്രണയം നിനക്ക്
സമ്മാനിച്ചു കൊണ്ട്……..
RELATED ARTICLES

Most Popular

Recent Comments