Sunday, May 25, 2025
HomePoemsമോഹം. (കവിത)

മോഹം. (കവിത)

മോഹം. (കവിത)

മനു. (Street Light fb group)
തീക്ഷ്ണമായെന്തോ ജ്വലിക്കുന്നകണ്ണുമായ്……..‌
ചെറുചിരിയലെന് അരികത്തടുക്കുന്നു……………
ഭീതിപൂണ്ടവൾ
പിൻതിരിഞ്ഞിയിടുന്നു……..
മധുരമാംവക്കൊതി
അരികത്തണഞ്ഞവർ……….
മൃഗതുല്യരായെൻ
മാറിടംപിളർന്നുപോയ്…….
എൻ കന്യകാത്വം
കവർന്നെടുത്തും…….
കുഞ്ഞുമേനിപിളർന്നും
രതിവികാരതാണ്ഡവമാടിനി…..
തളിർക്കുംമുമ്പേ
പിഴുതെടുക്കുവാൻമാത്രം……
എന്തിത്രകണ്ടുനി
ഈഇളംമേനിയിൽ……
ഒരുതുണ്ടുകയറിലെൻ
മോഹങ്ങളുംഞാനും യാത്രയാവുന്നു.. ഇനിയൊരുജന്മമുണ്ടെങ്കിൽ
ജനിക്കണം നീതിദേവതയായ്……
മാറണം നീതിതൻപോരാളിയായ്…..

 

RELATED ARTICLES

Most Popular

Recent Comments