Sunday, May 5, 2024
HomeNewsഎവന്‍സ് ട്രാവല്‍ & ടൂര്‍സ് പ്രവര്‍ത്തനമാരംഭിച്ചു.

എവന്‍സ് ട്രാവല്‍ & ടൂര്‍സ് പ്രവര്‍ത്തനമാരംഭിച്ചു.

എവന്‍സ് ട്രാവല്‍ & ടൂര്‍സ് പ്രവര്‍ത്തനമാരംഭിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ : അക്കോണ്‍ ഗ്രൂപ്പ് ഓഫ് വെന്‍ച്വോഴ്‌സിന്റെ ട്രാവല്‍ & ടൂര്‍സ് സംരംഭമായ എവന്‍സ് ട്രാവല്‍ & ടൂര്‍സ് വക്‌റയിലെ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം സ്ട്രീറ്റില്‍ അല്‍ റയീസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹ്മദ് നാസര്‍ അല്‍ റയീസും ഖാത്തര്‍ ഹസന്‍ അല്‍ ഖാത്തറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഗ്രൂപ്പ് ചെയര്‍മാന്‍ ശുക്കൂര്‍ കിനാലൂര്‍, ഡയറക്ടര്‍മാരായ സജീര്‍ ശുക്കൂര്‍, നില്‍ഷാദ് നാസര്‍, ഐ.സി.സി പ്രസിഡന്റ് മിലന്‍ അരുണ്‍, ഐ.ബി.പി.എന്‍ പ്രസിഡന്റ് കെ.എം. വര്‍ഗീസ്, ജെറ്റ് എയര്‍വെയ്‌സ് കണ്‍ട്രി മാനേജര്‍ അന്‍ഷാദ് ഇബ്‌റാഹീം, വിവിധ ട്രാവല്‍, ടൂര്‍ മേഖലയിലെ പ്രമുഖര്‍, സാമൂഹ്യ, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയ നിരവധി പേര്‍ പങ്കെടുത്തു.
ഫോട്ടോ : എവന്‍സ് ട്രാവല്‍ & ടൂര്‍സ് വക്‌റയിലെ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം സ്ട്രീറ്റില്‍ അല്‍ റയീസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹ്മദ് നാസര്‍ അല്‍ റയീസും ഖാത്തര്‍ ഹസന്‍ അല്‍ ഖാത്തറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.
RELATED ARTICLES

Most Popular

Recent Comments