Friday, May 17, 2024
HomeNewsഎം.വി. വർഗീസ് നിര്യാതനായി.

എം.വി. വർഗീസ് നിര്യാതനായി.

എം.വി. വർഗീസ് നിര്യാതനായി.

എ.സി. ജോര്‍ജ്ജ്‌.
 ഹ്യൂസ്റ്റന്‍: മുതുപാല തെക്കേകൂറ്റ് മുള്ളൻകുഴിയിൽ എം.വി. വർഗീസ് (86) tIcf¯n നിര്യാതനായി. സംസ്കാരം നാളെ (in) 11 ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ കാർമികത്വത്തിൽ വാലാങ്കര എബനേസർ മാർത്തോമ്മ പള്ളിയിൽ . ഭാര്യ : അന്നമ പകലോമറ്റം ചെറുകര പാലയ്ക്കാമണ്ണിൽ കുടുംബാംഗം. മക്കൾ : മോളി, മോനിച്ചൻ, ആലീസ്, ആനി, ഷാജി, മോനായി. മരുമക്കൾ : ലാലാ, ലാലി, സാബു, സാബു, മോനി, ഷീബ (എല്ലാവരും യുഎസ്എ).
കൂടുതല്‍ വിവരങ്ങള്‍ക്ക് : സാബു നയിനാന്‍: 832-403-0512(യുഎസ്എ).
മോനായി വറുഗീസ്: 91-984-637-6842 (ഇന്തൃ)

 

RELATED ARTICLES

Most Popular

Recent Comments