Friday, April 19, 2024
HomePoemsമണ്ടൻ( കവിത).

മണ്ടൻ( കവിത).

ജിജി ഹസ്സൻ(Street Light fb group).
കല്ല് പെൻസിലാൽ
എഴുതിയ കണക്കു
തെറ്റി അന്ന് കിഴുക്കി
എൻ ചെവിയിൽ ഒരു
കുണുക്കു ചാർത്തി …
കണക്കുകൾ പിഴച്ചു
പോയെന്നു വിലപിച്ചുപോയ്‌
എൻ അച്ഛൻ തിളതിളച്ചു ..
വളഞ്ഞൊരു വള്ളിച്ചൂരൽ
തലപ്പിനാൽ എൻ തുടയിൽ
മുദ്രണം ചെയ്തു ..!

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments