Sunday, May 19, 2024
HomePoemsശുഭയാത്ര നേരുന്നു(കവിത).

ശുഭയാത്ര നേരുന്നു(കവിത).

രശ്മി (Street Light fb group).
പോയി വരാം എന്ന് പറയാൻ
കഴിയില്ലെങ്കിലും
പോകട്ടെയെന്ന നുവാദം
ചോദിക്കാനാവുമോ നമുക്കെല്ലാവർക്കും
കൈപ്പിടിയിലൊതുക്കിയതൊക്കെയും
ഒരു തിരയിലലിയിച്ച്
നമ്മെയൊരു കരയിൽ
തനിച്ചാക്കുവാനവൻ
വരുമൊരുനാൾ
തിരിഞ്ഞൊന്നു നോക്കുവാനിടയില്ലെങ്കിലും
ഒരു ചെവിയെങ്കിലും
മണ്ണ് പുതയ്ക്കാതിരിക്കണം
” നീ തിരിച്ചു വരൂ ” എന്ന
വിളിക്കായ് കാതോർക്കാൻ :- ..

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments