Saturday, May 31, 2025
HomePoemsതുളസി.

തുളസി. [കവിത]

അജിത ലളിത. [for street light fb group]
തുളസി നീ പരിശുദ്ധിയുടെ പര്യായം
നൈർമല്ല്യത്തിന്റെ  നിറച്ചാർത്
കാരുണ്യത്തിന്റെ കൈതാങ്
സ്നേഹത്തിന്റെ അനന്തശ്രോതസ്
പ്രണയത്തിന്റെ പ്രതിരൂപം
ഏതുമുറിവും ഉണക്കുന്ന സിദ്ധഔഷധം
സ്ത്രൈണതയുടെ മൂർത്തി ഭാവം
ദേവാദിദേവകൾ പോലും വാഴ്ത്തുന്നു നിന്നെ എന്നിട്ടും എന്തെ ചവുട്ടിയരക്കപ്പെടുന്നു
നിൻ ജന്മം
തുളസി നീയെത്ര ഭാഗ്യവതി പേരിൽ മാത്രമല്ലെ നിനക്ക് സ്ത്രീത്വം സൂക്ഷിക്കെണ്ടതുള്ളൂ .
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments