Thursday, April 25, 2024
HomePoems"പ്രണയാർത്ഥി. (കവിത)

“പ്രണയാർത്ഥി. (കവിത)

സന്തോഷ് ആർ പിള്ള.
“നീലാംബരി പൂക്കും നിറസന്ധ്യയിൽ
അനുരാഗിണി നിൻ മനോരഥത്തിൽ
മന്ദസ്മിതമോടെ മാരിവില്ല് അഴകുമായി
വിരുന്നു വന്ന നിന്റെ മാത്രം രാജകുമാരന്റെ
കണ്ണിൽ നിന്നും പൊഴിയുമാപ്രണയത്തിന്റെ മാസ്മരികതയിൽ
എല്ലാം മറന്നു അവനിൽ ലയിക്കുമാ പ്രിയനിമിഷത്തിന്റെ പുളകിത സ്വപ്നമേ നീ
മായായോ മിഥ്യയോ….
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments