Wednesday, April 24, 2024
HomeCinemaബസ്സില്‍ മോഹന്‍ലാലിനെ കണ്ട ആരാധകര്‍ അമ്പരന്നുപോയി.

ബസ്സില്‍ മോഹന്‍ലാലിനെ കണ്ട ആരാധകര്‍ അമ്പരന്നുപോയി.

ജോണ്‍സണ്‍ ചെറിയാന്‍.

കോഴിക്കോട്:  ബസ്സില്‍ മോഹന്‍ലാലിനെ കണ്ട ആരാധകര്‍ അമ്പരന്നുപോയി.

കോഴിക്കോടും പരിസരങ്ങളിലുമായി  ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ നായകനായുള്ള  ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിയ്ക്കുകയാണ്.

ചിത്രത്തിന്‍റെ ചിത്രീകരണത്തിന്‍റെ ഭാഗമായി  മോഹന്‍ലാല്‍ ബസില്‍ യാത്ര ചെയ്യുന്ന രംഗം ഉണ്ടായിരുന്നു. കോടഞ്ചേരി, മുക്കം ഭാഗത്തേക്കുള്ള ബസിലാണ് ലാല്‍ യാത്ര ചെയ്തത്.

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഈ സിനിമ തികച്ചും ഒരു സാധാരണക്കാരന്‍റെ കഥയായിരിക്കും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments