Friday, December 5, 2025
HomeAmericaകുഞ്ഞച്ചൻ മത്തായി (50) ഷിക്കാഗോയിൽ നിര്യാതനായി.

കുഞ്ഞച്ചൻ മത്തായി (50) ഷിക്കാഗോയിൽ നിര്യാതനായി.

ബിജു ജോൺ .

ഷിക്കാഗോ: ആലപ്പുഴ വെളിയനാട് മുരുക്കുവേലിച്ചിറ വീട്ടിൽ കുഞ്ഞച്ചൻ മത്തായി (50) നവംബർ 26 ന് വൈകിട്ട് ഷിക്കാഗോയിൽ വച്ച് ആകസ്മികമായി നിര്യാതനായി.

ഭാര്യ: സോഫി കുഞ്ഞച്ചൻ
മക്കൾ: രമ്യ, സൗമ്യ, സോബിൻ

പൊതു ദർശനം ഷിക്കാഗോയിൽ വച്ച് ഡിസംബർ 6 ന് ശനിയാഴ്ച്ച 3 Pm – 7 Pm, Andersen Morgan Funeral Home, 10300 West Grand Ave, Franklin Park, IL 60131

സംസ്കാരം പിന്നീട് കേരളത്തിൽ St. Xavier’s Malabar Church വെളിയനാട്, ആലപ്പുഴ വച്ച് നടത്തും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments