Friday, December 5, 2025
HomeKeralaവടക്കാങ്ങര - തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

വടക്കാങ്ങര – തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

വെൽഫെയർ പാർട്ടി.

വടക്കാങ്ങര : യു.ഡി.എഫ് – വെൽഫെയർ പാർട്ടി വടക്കാങ്ങര 8 ആം വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വടക്കാങ്ങരയിലെ‌ മുതിർന്ന കർഷകരായ ഉരുണിയൻ യൂസുഫ് ഹാജി, ചോലേമ്പാറ അബു എന്നിവർ ഉദ്ഘാടനം ചെയ്തു.
മങ്കട ബ്ലോക്ക് പഞ്ചായത്ത് വടക്കാങ്ങര ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: ഹനീഫ പെരിഞ്ചീരി, മക്കരപ്പറമ്പ് പഞ്ചായത്ത് വടക്കാങ്ങര 8 ആം വാർഡ് യു.ഡി.എഫ് പിന്തുണക്കുന്ന വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർഥി സമീറ തങ്കയത്തിൽ, വാർഡ് അംഗം ഹബീബുള്ള പട്ടാക്കൽ, ശരീഫ് വാഴക്കാടൻ, എ.ടി മുഹമ്മദ്, നാട്ടുകാർ സംബന്ധിച്ചു.
ഫോട്ടോ കാപ്ഷൻ : യു.ഡി.എഫ് – വെൽഫെയർ പാർട്ടി വടക്കാങ്ങര 8 ആം വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വടക്കാങ്ങരയിലെ‌ മുതിർന്ന കർഷകരായ ഉരുണിയൻ യൂസുഫ് ഹാജി, ചോലേമ്പാറ അബു എന്നിവർ ഉദ്ഘാടനം ചെയ്യുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments