Friday, December 5, 2025
HomeAmerica35-ാമത് സി.എസ്.ഐ. കുടുംബ യുവജന കോൺഫറൻസ് തീം പ്രകാശനം നവംബർ 25 നു ഡാലസിൽ,...

35-ാമത് സി.എസ്.ഐ. കുടുംബ യുവജന കോൺഫറൻസ് തീം പ്രകാശനം നവംബർ 25 നു ഡാലസിൽ, ബിഷപ്പ് സാബു കെ. ചെറിയാൻ മുഖ്യാതിഥി .

പി പി ചെറിയാൻ.

ഡാളസ്: വടക്കേ അമേരിക്കയിലെ 35-ാമത് സി.എസ്.ഐ കുടുംബ-യുവജന സമ്മേളന  തീം പ്രകാശനം നവംബർ 25 നു  ഡാളസ്സിൽ നടക്കും,

തീം പ്രകാശന (THEME REVEAL) പ്രത്യേക ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്:അതിവന്ദ്യ ഡോ. സാബു കോശി ചെറിയാൻ (ബിഷപ്പ്, സി.എസ്.ഐ മദ്ധ്യ കേരളാ രൂപത) ഡോ. ജെസ്സി സാറാ കോശി എന്നിവരാണ്
ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത്:ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ ചർച്ച്, ഡാളസ്, ടെക്സസാണ് .

ചൊവ്വാഴ്ച,വൈകുന്നേരം 6:00: ബിഷപ്പിന് അനൗപചാരിക സ്വീകരണം.തുടർന്നു വൈകുന്നേരം 7:00: ആരാധനാ ശുശ്രൂഷയും കോൺഫറൻസ് പ്രമേയ പ്രഖ്യാപനവും
സ്ഥലം 12717 മാർഷ് ലെയ്ൻ,ഫാർമേഴ്സ് ബ്രാഞ്ച്,ടെക്സസ് – 75234
ലൈവ് സ്ട്രീംവൈകുന്നേരം 7:00 മണി മുതൽ യൂട്യൂബിലും ഫേസ്ബുക്കിലും ഉണ്ടായിരിക്കുന്നതാണ്:@LOVEOFCHRISTCSI

രാത്രി 8:00: സ്നേഹവിരുന്നോടെ  (Light Dinner).സമ്മേളനം സമാപിക്കും
ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ. ചർച്ച്  വികാരി  ഷെർവിൻ ഡോസ്സ് ,സെക്രട്ടറി അനിൽ ചാണ്ടി എന്നിവരാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. കോൺഗ്രിഗേഷനിലെ എല്ലാ അംഗങ്ങളും  ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments