Thursday, December 18, 2025
HomeAmericaവൈറ്റ് ഹൗസ് സുരക്ഷാ ഗേറ്റിൽ വാഹനം ഇടിച്ചു, ഡ്രൈവർ അറസ്റ്റിൽ .

വൈറ്റ് ഹൗസ് സുരക്ഷാ ഗേറ്റിൽ വാഹനം ഇടിച്ചു, ഡ്രൈവർ അറസ്റ്റിൽ .

പി പി ചെറിയാൻ.

വാഷിംഗ്ടൺ:ചൊവ്വാഴ്ച  രാത്രിയിൽ, ഒരു വ്യക്തി വൈറ്റ് ഹൗസിന്റെ ഗേറ്റ് ബദ്ധിച്ച് വാഹനം ഇടിച്ചതായി സിക്രറ്റ് സർവീസ് അറിയിച്ചു. രാത്രി10:37-നാണ് ഈ സംഭവം നടന്നത്.

പോലീസ് പറയുന്നതനുസരിച്ച്, ഡ്രൈവർ അറസ്റ്റുചെയ്‌തു, വാഹനം പരിശോധിച്ച് സുരക്ഷിതമാണെന്ന് കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.

യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നപ്പോളാണ്  ഈ സംഭവം നടന്നത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments